ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; നാല് മരണം; 25 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ലഖ്‌നൗ: ഉത്തർപ്രദേശ് ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി നാല് മരണം. ചണ്ഡിഗഡ് -ദിബ്രുഗഡ് എക്‌സ്പ്രസ് ആണ് അപകടത്തിൽ പെട്ടത്. 25 ഓളം പേർക്ക് പരിക്കേറ്റു. ചണ്ഡിഗഡിൽ നിന്നും ...