ഡിജിറ്റൽ കോമ്പറ്റീഷൻ ബിൽ നടപ്പിലാക്കാൻ ഒരുങ്ങി ഇന്ത്യ ; പണി കിട്ടുമെന്ന ആശങ്കയിൽ ടെക് ഭീമന്മാർ
2024ൽ ഇന്ത്യ ഡിജിറ്റൽ കോമ്പറ്റീഷൻ ബിൽ നിയമമാക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന പല ടെക് ഭീമന്മാരും ആശങ്കയിലാണ്. നിലവിൽ വലിയ മത്സരങ്ങൾ ഒന്നും നേരിടാതെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ...