10 രൂപ മതി; ഇനി സ്വർണം വാങ്ങാം; ബുദ്ധിപരമായി കൈകാര്യം ചെയ്താൽ കൈപ്പിടിയിലാവുക വൻ നിക്ഷേപം
റെക്കോർഡ് വിലയിലാണ് സ്വർണം ഇപ്പോൾ. ഒരു തരി സ്വർണം വാങ്ങണമെങ്കിൽ പോലും കയ് നിറയെ പണം കയ്യിൽ കരുതേണ്ട അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ, ...