Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയുമായുള്ള ‘റോട്ടി-ബേട്ടി’ ബന്ധം അപകടത്തിലാകുമോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി നേപ്പാൾ പ്രധാനമന്ത്രിയുടെ വിവാദ പോസ്റ്റ്

by Brave India Desk
Mar 10, 2026, 09:05 am IST
in India, International
Share on FacebookTweetWhatsAppTelegram

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (ബാലൻ ഷാ) നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് അന്താരാഷ്ട്രതലത്തിൽ ചർച്ചയാകുന്നു. കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെഅട്ടിമറിച്ചുകൊണ്ട് നടന്ന ജിൻ-സീ (GenZ) പ്രക്ഷോഭങ്ങൾക്ക് പിന്നാലെ അധികാരത്തിലെത്തിയബാലൻ ഷാ, തന്റെ പോസ്റ്റിലൂടെ ഒരിക്കൽ കൂടി നേപ്പാൾ രാഷ്ട്രീയത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

Stories you may like

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

പോസ്റ്റിൽ അശ്ലീല പദപ്രയോഗങ്ങൾ ഉൾപ്പെടെ നടത്തിക്കൊണ്ടാണ് നേപ്പാളിലെ പ്രധാന രാഷ്ട്രീയപാർട്ടികൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. അയൽരാജ്യമായ ഇന്ത്യയെയും ചൈനയെയുംഅമേരിക്കയെയും ഒരുപോലെ ലക്ഷ്യം വെച്ചായിരുന്നു ഷായുടെ രോഷപ്രകടനം. “നിങ്ങളെല്ലാവരുംഒത്തുപിടിച്ചാലും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല” എന്ന അഹങ്കാരസ്വരത്തിലുള്ള വാക്കുകൾവെറും മുപ്പത് മിനിറ്റ് മാത്രമാണ് ഫേസ്ബുക്കിൽ നിലനിന്നതെങ്കിലും, അതിനോടകം തന്നെപതിനായിരക്കണക്കിന് ആളുകൾ ഇത് ഷെയർ ചെയ്യുകയും സ്ക്രീൻഷോട്ടുകൾ വൈറലാവുകയുംചെയ്തു.

ബാലൻ ഷായുടെ ഈ നിലപാട് ഇന്ത്യയും നേപ്പാളും തമ്മിലുള്ള പരമ്പരാഗതമായ ‘റോട്ടി-ബേട്ടി’ (ഭക്ഷണവും വിവാഹബന്ധവും) ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് ഇപ്പോൾനയതന്ത്ര വിദഗ്ധർ പങ്കുവെക്കുന്നത്. സാംസ്കാരികമായും സാമ്പത്തികമായും ഇന്ത്യയുമായിനൂറ്റാണ്ടുകളായി പുലർത്തുന്ന ആത്മബന്ധത്തെ വെല്ലുവിളിക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയരീതികൾ.

ഒരു വശത്ത് ചൈനയുടെ സ്വാധീനത്തെ എതിർക്കുമ്പോഴും മറുവശത്ത് ഇന്ത്യയുമായുള്ള നയതന്ത്രമര്യാദകൾ ലംഘിക്കുന്നത് നേപ്പാളിന്റെ വിദേശനയത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിലൂടെ യുവതലമുറയുടെ പിന്തുണ നേടിയെടുത്ത ബാലൻ ഷാ, വൻശക്തിരാജ്യങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നത് മേഖലയിലെ സമാധാനാന്തരീക്ഷത്തെയും ഇന്ത്യയുടെസുരക്ഷാ താൽപ്പര്യങ്ങളെയും എങ്ങനെ ബാധിക്കുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. നയതന്ത്രതലത്തിലുള്ള ചർച്ചകൾക്ക് പകരം സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം പ്രകോപനപരമായനീക്കങ്ങൾ കാഠ്മണ്ഡുവിലെ രാഷ്ട്രീയ അസ്ഥിരത വർദ്ധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു

Tags: nepalBalan sha
ShareTweetSendShare

Latest stories from this section

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

Latest News

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies