പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ “ഡിജിറ്റൽ വില്ലേജ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
സാങ്കേതിക മേഖലയിൽ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും മാറ്റത്തിന്റെ പാതയിലാണ്. കേരള കർണ്ണാടക ബോർഡറിലെ ഒരു കൊച്ചു ഗ്രാമത്തിൽ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ ...








