പത്ത് വയസുകാരി കടൽത്തീരത്ത് കണ്ടെത്തിയത് ദിനോസറിന്റെ കാൽപ്പാട്; 200 ദശലക്ഷം വർഷം പഴക്കമുള്ളതെന്ന് നിഗമനം
ബ്രിട്ടനിലെ ബീച്ചിനടുത്ത് ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തി. പത്ത് വയസുകാരിയായ ടെഗാൻ എന്ന പെൺകുട്ടിയാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പെനാർത്തിലെ കടൽത്തീരത്ത് അമ്മയോടൊപ്പം നടക്കുമ്പോൾ ദിനോസറിന്റെ കാൽപ്പാദത്തിൽ ...