Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

20 വർഷമായി മനസ്സിൽ കൊണ്ടുനടന്ന പക, ഇന്ന് തീർത്തു”; ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്ത പ്രതിക്ക് ഖേദമില്ല! വിവാഹച്ചടങ്ങിൽ നടന്നത് നാടകീയ നീക്കങ്ങൾ

by Brave India Desk
Mar 12, 2026, 10:46 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതി കമൽ സിംഗ് ജംവാൾ. ഫറൂഖ് അബ്ദുള്ളയെ വകവരുത്താൻ താൻ കഴിഞ്ഞ 20 വർഷമായി കാത്തിരിക്കുകയായിരുന്നുവെന്നും ഈ ലക്ഷ്യം നടപ്പിലാക്കിയതിൽ തനിക്ക് ലവലേശം ഖേദമില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. വ്യക്തിപരമായ അജണ്ടയാണ് ആക്രമണത്തിന് പിന്നിലെന്നും ഇയാൾ അവകാശപ്പെട്ടു. ജമ്മുവിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് പ്രതി വെടിയുതിർത്തത്. എന്നാൽ ലക്ഷ്യം തെറ്റിയതും എൻഎസ്ജി (NSG) കമാൻഡോകളുടെ സമയോചിതമായ ഇടപെടലും കാരണം അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

63-കാരനായ കമൽ സിംഗ് ജംവാൾ സിഡ്‌റ സ്വദേശിയാണ്. സെഡ് പ്ലസ് സുരക്ഷയുള്ള ഫറൂഖ് അബ്ദുള്ളയുടെ തൊട്ടടുത്തെത്തി തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് ഇയാൾ നിറയൊഴിച്ചത്. വെടിയുണ്ട ലക്ഷ്യം തെറ്റിയതോടെ മിന്നൽവേഗത്തിൽ എൻഎസ്ജി കമാൻഡോകൾ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ആക്രമണ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന ജനക്കൂട്ടം പ്രതിയെ മർദ്ദിച്ച ശേഷമാണ് പോലീസിന് കൈമാറിയത്. ചോദ്യം ചെയ്യലിനിടെ കസേരയിൽ തികച്ചും ശാന്തനായി ഇരുന്നാണ് ഇയാൾ തന്റെ ക്രൂരമായ ആഗ്രഹം വെളിപ്പെടുത്തിയത്. ‘ജാഗരൺ മഞ്ച്’ എന്ന അത്ര അറിയപ്പെടാത്ത ഒരു സംഘടനയുടെ ചെയർമാനാണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. സ്വന്തമായുള്ള മൂന്ന് കടകളിൽ നിന്നുള്ള വാടക കൊണ്ടാണ് ഇയാൾ ജീവിക്കുന്നത്.

Stories you may like

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

പ്രതിക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ അതോ ഇയാൾ ഒറ്റയ്ക്ക് നടത്തിയ നീക്കമാണോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. സെഡ് പ്ലസ് സുരക്ഷയുള്ള ഒരു നേതാവിനെതിരെ ഇത്രയും അടുത്തെത്തി ആക്രമണം നടത്താൻ കഴിഞ്ഞത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ കൂടുതൽ കർശനമാക്കാൻ അധികൃതർ നിർദ്ദേശം നൽകി. ആക്രമണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടോ എന്നറിയാൻ ഇയാളുടെ മൊബൈൽ ഫോൺ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.

Tags: Farooq Abdullah Attacker
Share
Tweet
Send
Share

Latest stories from this section

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

Latest News

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies