ബംഗാളിൽ പോളിടെക്‌നിക് മാതൃകയിൽ ഡിപ്ലോമ ഡോക്ടർമാരും?; സാദ്ധ്യത പരിശോധിക്കാൻ മമതയുടെ നിർദ്ദേശം; ലക്ഷ്യം ഹെൽത്ത് സെന്ററുകളിലെ നിയമനം
കൊൽക്കത്ത: പോളിടെക്‌നിക് മാതൃകയിൽ ഡിപ്ലോമ ഡോക്ടർമാർക്കുളള സാദ്ധ്യത പരിശോധിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടർമാർക്കുളള ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ മമത സംസ്ഥാന ആരോഗ്യ ...