ജനപ്രിയ ടി വി സീരിയൽ ‘സാന്ത്വന’ത്തിന്റെ സംവിധായകൻ അന്തരിച്ചു
തിരുവനന്തപുരം: സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു ഹൃദയാഘാതത്തെ തുടർന്നുള്ള അന്ത്യം. ഇന്നലെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ആദിത്യനെ കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് രാത്രി ...