കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ; രാജിക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; അനുനയ നീക്കവുമായി സർക്കാർ
തിരുവനന്തപുരം: ജാതി വേർതിരിവിനെച്ചൊല്ലി വിവാദത്തിലായ കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ. വാർത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിക്കുമെന്നാണ് വിവരം. തിരുവനന്തപുരത്ത് ...