അതിജീവിതമാർക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തിൽ കേരളം നമ്പർ വൺ ; കുറ്റവാളികളെ പിടികൂടുന്നതിലും സർക്കാർ ഏറെ മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : അതിജീവിതമാർക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തിൽ കേരളം രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ...