പകുതി വെന്ത കൽക്കരിയിൽ നിന്ന് ടൈലുകളുടെ തിളക്കത്തിലേക്ക് : അക്ഷരാഭ്യാസം ഇല്ലെങ്കിലും ബിസിനസ്സിൽ പരാജയപ്പെടില്ലെന്ന് സവിതബെൻ
അഹമ്മദാബാദിലെ ഒരു ദരിദ്ര കുടുംബത്തിലാണ് സവിതബെൻ ജനിച്ചത്. ഒരു നേരം ഉണ്ണാൻ വകയില്ലാത്ത സാഹചര്യം. അക്ഷരങ്ങൾ പഠിക്കാൻ ഭാഗ്യം ലഭിക്കാത്ത അവർക്ക് ജോലിയൊന്നും കിട്ടിയതുമില്ല. കുടുംബം പട്ടിണിയിലായപ്പോൾ, ...








