അടുക്കളകളിൽ ഇനി ഡിഷ് വാഷർ കാലം;പാത്രം കഴുകാൻ പുറത്ത് നിന്നിനി ആള് വേണ്ട
അടുക്കളകളിലെ പാചകം എപ്പോഴും രുചികരമാണെങ്കിലും പാത്രം കഴുകൽ എന്നത് അല്പം ശ്രമകരമായ ജോലിയാണ്. എണ്ണമയമുള്ള കടായികൾ, മഞ്ഞൾക്കറ പിടിച്ച പ്ലേറ്റുകൾ, കരിപിടിച്ച കുക്കറുകൾ എന്നിവ സാധാരണ ഡിഷ് ...








