ട്രംപിന്റെ പ്രസിഡന്റ് സ്വപ്‌നങ്ങൾ പൊലിഞ്ഞു?; സ്ഥാനാർത്ഥിത്വത്തിന് അയോഗ്യത കൽപ്പിച്ച് കൊളറാഡോ സുപ്രീംകോടതി
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് സ്വപ്‌നങ്ങൾക്ക് കനത്ത തിരിച്ചടി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഡൊണാൾഡ് ട്രംപിനെ കൊളറാഡോ സുപ്രീംകോടതി വിലക്കി. ...