Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഉപരോധം ലംഘിച്ച് ഗാസയിലേക്ക് മാനുഷിക സഹായവുമായി എത്തിയ കപ്പൽവ്യൂഹം പിടികൂടി ഇസ്രായേൽ സൈന്യം ; 175 ആക്ടിവിസ്റ്റുകൾ പിടിയിൽ

by Brave India Desk
May 1, 2026, 01:03 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടെൽ അവീവ് : ഗാസയിലേക്കുള്ള ഉപരോധം ലംഘിച്ച് സഹായവുമായെത്തിയ അന്താരാഷ്ട്ര കപ്പൽ വ്യൂഹത്തെ തടഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന. ഗ്രീസിന് സമീപം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ചാണ് ഇസ്രായേൽ സൈന്യം കപ്പലുകൾ പിടികൂടിയത്. കപ്പലിലുണ്ടായിരുന്ന 175-ഓളം ആക്ടിവിസ്റ്റുകളെയും ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തു. ഇവരെ ഗ്രീസിൽ ഇറക്കി വിടുമെന്നാണ് ഐഡിഎഫ് വ്യക്തമാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച പുലർച്ചെ ക്രീറ്റ് ദ്വീപിന് സമീപമാണ് സംഭവം നടന്നത്. ഗാസയിലെ മാനുഷിക പ്രതിസന്ധിയിലേക്ക് ലോകശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ട് പുറപ്പെട്ട ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’ എന്ന കപ്പൽ വ്യൂഹത്തിന് നേരെയാണ് ഇസ്രായേൽ സൈനിക നടപടി ഉണ്ടായത്. ഗാസയിൽ നിന്ന് ഏകദേശം 500 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു ഇത്. കപ്പൽ വ്യൂഹത്തിലെ വ്യൂഹത്തിലെ 22-ഓളം ചെറു കപ്പലുകളാണ് ഇസ്രായേൽ സൈന്യം തടഞ്ഞത്. 39 രാജ്യങ്ങളിൽ നിന്നുള്ള ആക്ടിവിസ്റ്റുകൾ ആണ് ഈ കപ്പലുകളിൽ ഉണ്ടായിരുന്നത്. “ഗാസയിലേക്ക് സഹായം എത്തിക്കാൻ അംഗീകൃത മാർഗ്ഗങ്ങളുണ്ട്. ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ അന്താരാഷ്ട്ര നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചത്,” എന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Stories you may like

വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ

ഇറാൻ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം ; അമേരിക്കൻ പാർലമെന്റിനെ കബളിപ്പിക്കാനുള്ള പുതിയ നീക്കം

ഗാസയിലെ കടൽ ഉപരോധം ലംഘിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹമാസിനെ സഹായിക്കാനുള്ള ‘രാഷ്ട്രീയ നാടകം’ എന്നാണ് ഇസ്രായേൽ ഇതിനെ വിശേഷിപ്പിച്ചത്. പിടികൂടിയ പ്രവർത്തകരെ ആദ്യം ഇസ്രായേലിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, പിന്നീട് ഗ്രീക്ക് സർക്കാരുമായി ചർച്ച നടത്തി അവരെ ഗ്രീസിൽ തന്നെ ഇറക്കിവിടാൻ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ ഉത്തരവിട്ടു.

Tags: Israel Intercepts Aid Flotillaisraelgazaidf
ShareTweetSendShare

Latest stories from this section

വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടി ; പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമുണ്ടാകില്ല

വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടി ; പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമുണ്ടാകില്ല

ഇന്ത്യയുടെ വളർച്ചയ്ക്ക് മഹാരാഷ്ട്രയും ഗുജറാത്തും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തത്; രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ വളർച്ചയ്ക്ക് മഹാരാഷ്ട്രയും ഗുജറാത്തും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തത്; രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ജിമ്മിലെ പിറന്നാൾ ആഘോഷത്തിനിടെ മൂന്നുപേരെ കൊന്ന കേസിലെ പ്രതി കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ജിമ്മിലെ പിറന്നാൾ ആഘോഷത്തിനിടെ മൂന്നുപേരെ കൊന്ന കേസിലെ പ്രതി കൊല്ലപ്പെട്ടു

പലസ്തീൻ അനുകൂല പ്രതിഷേധം ; സിംഗപ്പൂരിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ച് കോടതി

പലസ്തീൻ അനുകൂല പ്രതിഷേധം ; സിംഗപ്പൂരിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ച് കോടതി

Latest News

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ

വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ

കോഹ്‌ലിയുടെ മാസ്റ്റർ പ്ലാൻ കടമെടുത്ത് ഗിൽ; ആർസിബിയെ അവരുടെ തന്നെ നാണയത്തിൽ നേരിട്ട് ഗുജറാത്ത് നായകൻ,

കോഹ്‌ലിയുടെ മാസ്റ്റർ പ്ലാൻ കടമെടുത്ത് ഗിൽ; ആർസിബിയെ അവരുടെ തന്നെ നാണയത്തിൽ നേരിട്ട് ഗുജറാത്ത് നായകൻ,

പ്ലേ ബോൾഡ്’ അല്ല, ഇത് ‘പ്ലേ ഹോൾഡ്; ആർസിബിയെ പരിഹസിച്ച് ശുഭ്മാൻ ഗില്ലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, കൂട്ടിന് കോഹ്‌ലിയുടെ ചിത്രവും

പ്ലേ ബോൾഡ്’ അല്ല, ഇത് ‘പ്ലേ ഹോൾഡ്; ആർസിബിയെ പരിഹസിച്ച് ശുഭ്മാൻ ഗില്ലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, കൂട്ടിന് കോഹ്‌ലിയുടെ ചിത്രവും

ബുമ്ര – ഭുവി സഖ്യം വീണ്ടും വരണമെന്ന് സേവാഗ്; ഐപിഎല്ലിലെ പർപ്പിൾ ക്യാപ് വേട്ടക്കാരനെ പ്രശംസിച്ച് ഇതിഹാസങ്ങൾ

ബുമ്ര – ഭുവി സഖ്യം വീണ്ടും വരണമെന്ന് സേവാഗ്; ഐപിഎല്ലിലെ പർപ്പിൾ ക്യാപ് വേട്ടക്കാരനെ പ്രശംസിച്ച് ഇതിഹാസങ്ങൾ

ഉപരോധം ലംഘിച്ച് ഗാസയിലേക്ക് മാനുഷിക സഹായവുമായി എത്തിയ കപ്പൽവ്യൂഹം പിടികൂടി ഇസ്രായേൽ സൈന്യം ; 175 ആക്ടിവിസ്റ്റുകൾ പിടിയിൽ

ഉപരോധം ലംഘിച്ച് ഗാസയിലേക്ക് മാനുഷിക സഹായവുമായി എത്തിയ കപ്പൽവ്യൂഹം പിടികൂടി ഇസ്രായേൽ സൈന്യം ; 175 ആക്ടിവിസ്റ്റുകൾ പിടിയിൽ

ക്യാമറ മാറ്റില്ലെങ്കിൽ നീ താഴെ കിടക്കും; അനുവാദമില്ലാതെ കുടുംബത്തിന്റെ വീഡിയോ പകർത്തിയ ആരാധകന് ക്ലാസന്റെ ‘മാസ്സ് വാണിംഗ്’; വീഡിയോ കാണാം

ക്യാമറ മാറ്റില്ലെങ്കിൽ നീ താഴെ കിടക്കും; അനുവാദമില്ലാതെ കുടുംബത്തിന്റെ വീഡിയോ പകർത്തിയ ആരാധകന് ക്ലാസന്റെ ‘മാസ്സ് വാണിംഗ്’; വീഡിയോ കാണാം

5 ഫോറുകൾക്ക് വിക്കറ്റിലൂടെ മറുപടി നൽകി റബാഡയുടെ മാസ് ആഘോഷം; വിരാട് കോഹ്‌ലി വീണാൽ തീരുന്നതാണോ ഈ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്ന് ആരാധകർ

5 ഫോറുകൾക്ക് വിക്കറ്റിലൂടെ മറുപടി നൽകി റബാഡയുടെ മാസ് ആഘോഷം; വിരാട് കോഹ്‌ലി വീണാൽ തീരുന്നതാണോ ഈ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്ന് ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies