Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കോഹ്‌ലിയുടെ മാസ്റ്റർ പ്ലാൻ കടമെടുത്ത് ഗിൽ; ആർസിബിയെ അവരുടെ തന്നെ നാണയത്തിൽ നേരിട്ട് ഗുജറാത്ത് നായകൻ,

by Brave India Desk
May 1, 2026, 01:51 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

അഹമ്മദാബാദിൽ നടന്ന ആർസിബി-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം കേവലമൊരു മത്സരത്തിനപ്പുറം രണ്ട് അഗ്രസ്സീവ് ബാറ്റർമാരുടെ സമാനമായ തന്ത്രങ്ങൾ കൊണ്ടുകൂടിയാണ് ശ്രദ്ധേയമായത്. വിരാട് കോഹ്‌ലിയും ശുഭ്മാൻ ഗില്ലും പുറത്തെടുത്തത് ഒരേ ശൈലി. എതിർ ടീമിലെ ഏറ്റവും മികച്ച ബൗളറെ തുടക്കത്തിൽ തന്നെ കടന്നാക്രമിക്കുക. എന്നാൽ തന്ത്രം ഒന്നായിരുന്നിട്ടും മത്സരഫലം രണ്ട് ടീമുകൾക്കും രണ്ടായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് വേണ്ടി വിരാട് കോഹ്‌ലി സ്വീകരിച്ചത് അങ്ങേയറ്റം ആക്രമണോത്സുകമായ സമീപനമായിരുന്നു. ഗുജറാത്തിന്റെ പ്രീമിയർ പേസറായ കാഗിസോ റബാഡയെ ആദ്യ ഓവറിൽ തന്നെ അദ്ദേഹം ലക്ഷ്യം വെച്ചു. തുടർച്ചയായ അഞ്ച് ബൗണ്ടറികൾ നേടി റബാഡയെ കോലി സമ്മർദ്ദത്തിലാക്കിയപ്പോൾ ആർസിബി മികച്ചൊരു സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ ഈ വെടിക്കെട്ടിന് അധികം ആയുസ്സുണ്ടായിരുന്നില്ല. തൊട്ടടുത്ത ഓവറിൽ റബാഡ തന്നെ കോലിയെ മടക്കിയതോടെ ആർസിബിയുടെ താളം തെറ്റി. കോഹ്‌ലിയുടെ വിക്കറ്റ് വീണതിന് പിന്നാലെ തുടർച്ചയായി വിക്കറ്റുകൾ വലിച്ചെറിഞ്ഞ ആർസിബി വെറും 155 റൺസിലൊതുങ്ങി.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനായി നായകൻ ശുഭ്മാൻ ഗില്ലും പുറത്തെടുത്തത് തന്റെ ആരാധ്യപുരുഷനായ കോഹ്‌ലിയുടെ അതേ തന്ത്രമായിരുന്നു. ആർസിബിയുടെ ഏറ്റവും മികച്ച ബൗളറായ സാക്ഷാൽ ജോഷ് ഹെയ്സൽവുഡിനെതിരെയായിരുന്നു ഗില്ലിന്റെ ആക്രമണം. തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മർദ്ദത്തിലാക്കുന്ന ഹെയ്സൽവുഡിനെ കടന്നാക്രമിച്ച് ആർസിബി ക്യാമ്പിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ഗില്ലിന് കഴിഞ്ഞു. 18 പന്തിൽ 43 റൺസെടുത്ത ഗില്ലിന്റെ ഈ തന്ത്രം ആർസിബിയുടെ ബൗളിംഗ് പ്ലാനുകളെ തുടക്കത്തിൽ തന്നെ തകർത്തെറിഞ്ഞു.

എതിർനിരയിലെ ഏറ്റവും മികച്ച ബൗളർമാരെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ച് അവരുടെ ആത്മവിശ്വാസം തകർക്കുക എന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം. കോഹ്‌ലിക്ക് അതിലൂടെ റൺറേറ്റ് ഉയർത്താൻ കഴിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത പുറത്താകൽ ആർസിബിയെ കൂട്ടത്തകർച്ചയിലേക്ക് നയിച്ചു. എന്നാൽ മറുവശത്ത്, ഹെയ്സൽവുഡിനെതിരെയുള്ള ഗില്ലിന്റെ വെടിക്കെട്ട് ഗുജറാത്തിന്റെ അനായാസ വിജയത്തിന് ഉറപ്പുള്ള അടിത്തറ പാകുകയായിരുന്നു.

Tags: ipl 2026virat kohliRCB
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies