Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പ്ലേ ബോൾഡ്’ അല്ല, ഇത് ‘പ്ലേ ഹോൾഡ്; ആർസിബിയെ പരിഹസിച്ച് ശുഭ്മാൻ ഗില്ലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, കൂട്ടിന് കോഹ്‌ലിയുടെ ചിത്രവും

by Brave India Desk
May 1, 2026, 01:23 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎല്ലിൽ എതിർ ടീമുകളെ തോൽപ്പിക്കുമ്പോൾ അവരെ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിക്കുന്ന ശീലം ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗില്ലിനുണ്ട്. നേരത്തെ ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്തതിന് പിന്നാലെ വിസിൽ ഊതുന്ന ചിത്രം പങ്കുവെച്ച് ഗിൽ രംഗത്തെത്തിയിരുന്നു. ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ വിജയത്തിന് ശേഷവും ഗിൽ അത് ആവർത്തിച്ചിരിക്കുകയാണ്. വിരാട് കോഹ്‌ലിയുടെ ചിത്രം ഉൾപ്പെടെ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഗില്ലിന്റെ ഒളിയമ്പ്.

അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 4 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസ് ആർസിബിയെ പരാജയപ്പെടുത്തിയത്. 18 പന്തിൽ 43 റൺസെടുത്ത ഗില്ലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് വിജയത്തിന് അടിത്തറയിട്ടത്. രണ്ട് വിക്കറ്റും മൂന്ന് ക്യാച്ചും 10 പന്തിൽ 12 റൺസും നേടിയ ജേസൺ ഹോൾഡറായിരുന്നു ഗുജറാത്ത് നിരയിലെ യഥാർത്ഥ താരം.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

മത്സരശേഷം ജേസൺ ഹോൾഡറെ പ്രശംസിച്ചുകൊണ്ട് ഗിൽ നൽകിയ ക്യാപ്ഷനാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആർസിബിയുടെ ടാഗ്‌ലൈനായ ‘പ്ലേ ബോൾഡി’നെ (Play Bold) പരിഹസിക്കുന്നതാണ് ഗില്ലിന്റെ വാക്കുകൾ എന്നാണ് ആരാധകർ പറയുന്നത്. “പ്ലേ ഹോൾഡ് @jaseholder98, ഇന്ന് രാത്രി ടീമിന്റെ ബോൾഡ് പെർഫോമൻസ്,” ഗിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതിനൊപ്പം വിരാട് കോലിയുടെ ചിത്രവും ഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മത്സരത്തിനിടെ കോഹ്‌ലിയും ഗില്ലും തമ്മിലുള്ള വാക്പോരും ശ്രദ്ധേയമായിരുന്നു. ഗില്ലിനെ പുറത്താക്കിയ മികച്ചൊരു ക്യാച്ചിന് പിന്നാലെ കോലി അഗ്രസ്സീവായാണ് വിക്കറ്റ് ആഘോഷിച്ചത്. തന്റെ ഇന്ത്യൻ സഹതാരത്തിന് നേരെ രൂക്ഷമായി തുറിച്ചുനോക്കുന്ന കോലിയെ ഗ്രൗണ്ടിൽ കാണാമായിരുന്നു.

എന്നാൽ ഈ കലിപ്പൊക്കെ കളിക്കളത്തിൽ മാത്രമായി ഒതുങ്ങി സൂപ്പർതാരവുമൊത്ത് ഗില്ലും തമാശകൾ പങ്കുവെക്കുന്നതും ഡഗ്ഔട്ടിലിരുന്ന ഗില്ലിനെ കോലി കളിയാക്കുന്നതും ക്യാമറകൾ ഒപ്പിയെടുത്തു. മത്സരശേഷം ഇരുവരും കെട്ടിപ്പിടിച്ചാണ് മടങ്ങിയത്. തങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആരാധകർക്ക് കാണിച്ചുകൊടുക്കാൻ ഈ ആലിംഗനത്തിലൂടെ ഇരുവർക്കും കഴിഞ്ഞു.

 

What is happening between Shubman Gill and Virat Kohli?? pic.twitter.com/yeYhr4OScM

— Velvet Dusk (@xMidnightMuse1) April 30, 2026

 

To the people who are crying for Kohli celebrating aggressively for gill wicket.
Hopefully you guys can see their bond
Prince 🫂 kohli #Rcb#Virat pic.twitter.com/Y3eYlB9dqw

— anirudh (@rajnikanth2457) April 30, 2026

 

The award for the best senior and junior duo goes to… 😁#TATAIPL #GTvRCB #ShubmanGill #ViratKohli pic.twitter.com/4lccF2wv9u

— Star Sports (@StarSportsIndia) April 30, 2026

 

Tags: virat kohliShubhman Gillipl 2026RCB VS GT
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് ഒരു ഫുൾ റൗണ്ടാണ്! ആകാശത്തെ 42° രഹസ്യം പുറത്ത്!

വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് ഒരു ഫുൾ റൗണ്ടാണ്! ആകാശത്തെ 42° രഹസ്യം പുറത്ത്!

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

യുപിഐ പണമിടപാടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്; ബിൽ പാസാക്കി ലോക്സഭ ; 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ബാധകം

ആകാശത്ത് അതിശയമായി അമ്പിളി; സൂപ്പർ ബ്ലൂ മൂൺ ചൊവ്വാഴ്ച ദൃശ്യമാകും

ചന്ദ്രനിൽ പോയാൽ നിമിഷനേരം കൊണ്ട് 10 കിലോയാകും! ഭാരം കുറയ്ക്കാൻ ഇതിലും വലിയ ട്രിക്ക് വേറെയുണ്ടോ?

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങി ആർ.എസ്.എസ് : മോഹൻ ഭാഗവത് ഈ മാസം യു.എസിലും കാനഡയിലും സന്ദർശനം നടത്തും

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies