ജില്ലാ പരിഷത് തെരഞ്ഞെടുപ്പ്; ഒഡീഷയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം
ഭുവനേശ്വര്‍: ഒഡീഷയിലെ ജില്ലാ പരിഷത് തെരഞ്ഞെടുപ്പില്‍ ഇതുവരെ പ്രഖ്യാപിച്ച 360 ജില്ലാ പരിഷത് സീറ്റുകളില്‍ 130-ലും ജയിച്ച് ബിജെപിക്ക് വന്‍ മുന്നേറ്റം. ഭരണകക്ഷി ബിജു ജനതാദള്‍ (ബിജെഡി) ...