‘വിധവയെപ്പോലെ ജീവിക്കേണ്ട, വിവാഹബന്ധം വേർപെടുത്തുന്നു’; ഭാര്യ മുഷാലിന് തിഹാർ ജയിലിൽ നിന്ന് യാസിൻ മാലിക്കിന്റെ കത്ത്
പാകിസ്താനിയായ ഭാര്യ മുഷാൽ ഹുസൈൻ മാലിക്കുമായി വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതായി ജമ്മുകാശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്ക്. ഡൽഹിയിലെ തിഹാർ ജയിലിൽ തടവിൽ കഴിയുന്ന മാലിക്ക്, ജമ്മുവിലെ ...








