‘ദീപാവലിക്ക് ചാണകമേറ്’ ; ഇവിടെ ആഘോഷം ഇങ്ങനെയാണ്
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവമായ ദീപാവലി വിവിധ രീതിയിലാണ് രാജ്യമെങ്ങും ആഘോഷിക്കുന്നത്. ദീപങ്ങൾ ഒരുക്കിയാണ് പ്രധാനമായും ആഘോഷം നടക്കുന്നത്. മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതും ദീപാവലിയുടെ മറ്റൊരു ...