“ജീവിതത്തിലൊരിക്കലും മയക്കുമരുന്ന് വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല” : കേസിൽ സമൻസ് വന്നതിൽ പ്രതികരിച്ച് നടി ദിയ മിർസ
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ നടി ദിയ മിർസയ്ക്ക് സമൻസ് അയച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ.എൻ.സി.ബിയുടെ ഈ സമൻസിനെതിരെ ശക്തമായി പ്രതികരിച്ച് നടി ...