കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിലെ 300ലധികം പേർക്ക് ഛർദിയും വയറിളക്കവും; കുടിവെള്ളത്തിലൂടെ രോഗം പടർന്നെന്ന് സംശയം
എറണാകുളം: കാക്കനാട് ഡിഎൽഎഫ് ഫ്‌ലാറ്റിൽ 350ഓളം പേർക്ക് ഛർദ്ദിയും വയറിളക്കവും. കഴിഞ്ഞ ആഴ്ച്ച മുതലാണ് ഫ്‌ളാറ്റിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. ശാരീരികാസ്വാസ്ത്യം തോന്നിയവരെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. കുടിവെള്ളത്തിൽ ...