സ്ക്കൂളുകളില്‍ സരസ്വതി ദേവി പ്രതിമകള്‍ സ്ഥാപിക്കും: കുട്ടികളില്‍ ആത്മീയത വളര്‍ത്താന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ്
ഡല്‍ഹി: സ്ക്കൂള് വിദ്യാര്‍ഥികളില്‍ ആത്മീയത വളര്‍ത്താന്‍ സ്കൂളുകളില്‍ സരസ്വതി ദേവിയുടെ പ്രതിമകള്‍ സ്ഥാപിക്കണമെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ്. കോര്‍പ്പറേഷനിലെ 582 വിദ്യാലയങ്ങളിലാണ് പ്രതിമകള്‍ സ്ഥാപിക്കുക.ബുധനാഴ്ച ചേര്‍ന്ന ...