ഡിഎംകെയ്ക്ക് വന്‍ തിരിച്ചടി: ദയാനിധി മാരനും, അഴിമതിക്കേസില്‍ കലാനിധി മാരനും എതിരായ കുറ്റങ്ങള്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ മാരൻ സഹോദരൻമാർക്ക് തിരിച്ചടി. സിബിഐ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സിബിഐ ...