ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി ഡൊണൾഡ് ട്രംപ് ; രാജ്യത്ത് കൂടുതൽ ട്രംപ് ടവറുകൾ നിർമ്മിക്കും
ന്യൂഡൽഹി : ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനുള്ള തീരുമാനവുമായി ഡൊണൾഡ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് കമ്പനി. കൂടുതൽ ട്രംപ് ടവറുകൾ ഇന്ത്യയിൽ പണിയും. ''ദി ട്രംപ് ഓർഗനൈസേഷന്റെ'' ...