1993 മുംബൈ സ്ഫോടനങ്ങൾ : പരോളിലിറങ്ങിയ പ്രതി “ഡോക്ടർ ബോംബ്” അപ്രത്യക്ഷനായി
1993 ലെ മുംബൈ സീരിയൽ സ്‌ഫോടനക്കേസിലെ പ്രതി രക്ഷപ്പെട്ടു.പരോളിന് പുറത്തിറങ്ങിയ പ്രതിയെ മുംബൈയിലെ വീട്ടിൽ നിന്ന് കാണാതായി.1993 ലെ മുംബൈ സ്‌ഫോടനക്കേസിലെ അറസ്റ്റിലായ ജലീൽ അൻസാരിയാണ് ...