Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘യുദ്ധമല്ല പരിഹാരം, സമാധാനം പുലരണം’; ഇറാൻ ,യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി!

by Brave India Desk
Mar 5, 2026, 02:53 pm IST
in India, International
Share on FacebookTweetWhatsAppTelegram

ആഗോള സമാധാനത്തിന് ഭീഷണിയായി പശ്ചിമേഷ്യയും യൂറോപ്പും കത്തിയെരിയുമ്പോൾ നിർണ്ണായക ഇടപെടലുമായി ഭാരതം. ഇറാൻ-ഇസ്രായേൽ സംഘർഷവും യുക്രൈൻ യുദ്ധവും എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. സൈനിക നടപടികൾ ഒരിക്കലും ശാശ്വതമായ പരിഹാരമല്ലെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സമാധാനം കൊണ്ടുവരാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ലോകം ഉറ്റുനോക്കുന്ന ഭാരതത്തിന്റെ ഈ സമാധാന സന്ദേശം പ്രധാനമന്ത്രി പങ്കുവെച്ചത്.

ഫെബ്രുവരി 28-ന് ഇറാനുനേരെയുണ്ടായ അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ഇതിന് മറുപടിയായി ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങൾ ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കെയാണ് മോദിയുടെ ഇടപെടൽ. ഭാരതവും ഫിൻലൻഡും നിയമവാഴ്ചയിൽ വിശ്വസിക്കുന്ന രാജ്യങ്ങളാണെന്നും യുക്രൈനിലും പശ്ചിമേഷ്യയിലും എത്രയും വേഗം ശാന്തി നിലവിൽ വരാൻ ഇരുരാജ്യങ്ങളും സംയുക്തമായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകഗുരു എന്ന നിലയിൽ ഭാരതം ഉയർത്തിപ്പിടിക്കുന്ന ‘വസുധൈവ കുടുംബകം’ എന്ന ആപ്തവാക്യത്തിന് അടിവരയിടുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

Stories you may like

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

ഭാരതീയ ദേശീയതയുടെ കരുത്തും ആഗോള തലത്തിലുള്ള സ്വാധീനവും ഉപയോഗിച്ച് സംഘർഷം ലഘൂകരിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഭാരതം സ്വീകരിച്ച നിഷ്പക്ഷവും സമാധാനപരവുമായ നിലപാട് ആഗോളതലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും നേർക്കുനേർ നിൽക്കുമ്പോൾ, ഇരുപക്ഷത്തോടും സംയമനം പാലിക്കാൻ ആവശ്യപ്പെടാൻ ശേഷിയുള്ള ഏക നേതാവായി നരേന്ദ്ര മോദി മാറുകയാണ്. യുദ്ധം കാരണം തകരുന്ന ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ പ്രതിസന്ധിയെയും കുറിച്ച് മോദി ആശങ്ക പ്രകടിപ്പിച്ചു. സമാധാനത്തിന്റെ പാതയിലേക്ക് ലോകരാജ്യങ്ങൾ മടങ്ങിവരണമെന്നും അതിനായി ഭാരതം ഏതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:
ShareTweetSendShare

Latest stories from this section

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല, ഗവേഷണത്തിലും ഇനി ഇന്ത്യയുടെ കുതിപ്പ്; ഫാർമ മേഖലയെക്കുറിച്ച് ജെ.പി നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല, ഗവേഷണത്തിലും ഇനി ഇന്ത്യയുടെ കുതിപ്പ്; ഫാർമ മേഖലയെക്കുറിച്ച് ജെ.പി നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ചർച്ച പാളി, പിന്നാലെ ഉപരോധം; തകർന്നടിഞ്ഞ് ഇറാന്റെ സാമ്പത്തിക മേഖല, റിയാലിന്റെ മൂല്യം റെക്കോർഡ് താഴ്ചയിൽ!

Latest News

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല, ഗവേഷണത്തിലും ഇനി ഇന്ത്യയുടെ കുതിപ്പ്; ഫാർമ മേഖലയെക്കുറിച്ച് ജെ.പി നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല, ഗവേഷണത്തിലും ഇനി ഇന്ത്യയുടെ കുതിപ്പ്; ഫാർമ മേഖലയെക്കുറിച്ച് ജെ.പി നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്റ്റാറാകുമോ? 11 സീറ്റിൽ ഒന്നാമത് ,എല്ലാം എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ; ഇടത് ശോഷണം താമരയ്ക്ക് വളമാകുമോ

കാസർകോട് ബിജെപിക്ക് വിജയസാധ്യത; എൽഡിഎഫ് വോട്ട് പിടിക്കുന്നത് ലീഗ് കോട്ടകളിൽ നിന്ന്, സിപിഎം കണക്കുകൾ പുറത്ത്!

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

തൊണ്ടിമുതലില്ല, കുറ്റപത്രവുമില്ല; ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷണം അനിശ്ചിതത്വത്തിൽ, എസ്ഐടി പരാജയമെന്ന് ആക്ഷേപം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies