നഴ്സിനെ ഡോക്ടറുടെ നേതൃത്വത്തിൽ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ച നിലയിൽ
പട്ന : ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഡോക്ടറുടെ നേതൃത്വത്തിൽ നഴ്സിനെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സ്വകാര്യ നഴ്സിംഗ് ഹോമിലെ ഡോക്ടറുടെ നേതൃത്വത്തിലാണ് ഈ ക്രൂരകൃത്യം ...