കോടികള്‍ വില പറഞ്ഞു; എത്ര തന്നാലും അഞ്ച് ഡോളറിന്റെ പഴയനോട്ട് വില്‍ക്കാനില്ലെന്ന് യുവാവ്
പഴയ കറന്‍സി നോട്ടുകള്‍ നിങ്ങള്‍ ശേഖരിച്ചുവെക്കാറുണ്ടോ, ഇപ്പോഴിതാ അത്തരത്തില്‍ കളക്ഷനുള്ള ഒരാള്‍ക്ക് സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. യുഎസ് സ്വദേശിയായ ടോമി എന്ന ഈ ...