Sunday, May 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കോടികള്‍ വില പറഞ്ഞു; എത്ര തന്നാലും അഞ്ച് ഡോളറിന്റെ പഴയനോട്ട് വില്‍ക്കാനില്ലെന്ന് യുവാവ്

by Brave India Desk
Nov 23, 2024, 06:20 pm IST
in News, Lifestyle
Share on FacebookTweetWhatsAppTelegram

പഴയ കറന്‍സി നോട്ടുകള്‍ നിങ്ങള്‍ ശേഖരിച്ചുവെക്കാറുണ്ടോ, ഇപ്പോഴിതാ അത്തരത്തില്‍ കളക്ഷനുള്ള ഒരാള്‍ക്ക് സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. യുഎസ് സ്വദേശിയായ ടോമി എന്ന ഈ യുവാവിന്റെ കയ്യില്‍ മുത്തശ്ശിയില്‍ നിന്നും പാരമ്പര്യസ്വത്തായി ലഭിച്ച ഒരു അഞ്ച് ഡോളറിന്റെ കറന്‍സിനോട്ടുണ്ട്. 1988 ല്‍ ഇറങ്ങിയ ഈ നോട്ടിന് ഇന്ന് വന്‍വിലയാണുള്ളത്. എന്നാല്‍ പലരും കോടിക്കണക്കിന് രൂപ വിലപറഞ്ഞിട്ടും കൊടുക്കാന്‍ തയ്യാറല്ലെന്ന് പറയുകയാണ് ഇയാള്‍്. 1അച്ചടിപിശക് സംഭവിച്ച നോട്ടുകൂടിയാണിത്.

Stories you may like

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ

പെരമ്പൂർ തിരഞ്ഞെടുത്ത് വിജയ് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും രാജിവെച്ചു

നോട്ടിന്റെ വലതുകോണില്‍ ഏറ്റവും താഴെയായി ‘5’ എന്ന സംഖ്യ രണ്ട് തവണ അച്ചടിച്ചിട്ടുണ്ട്. വലതുവശത്ത് തെറ്റായി ക്രമീകരിച്ച മഷിയടയാളവും ഉണ്ട്. ഇത്തരത്തില്‍ അച്ചടിപ്പിശക് പറ്റിയ നോട്ടാണ് ടോമി നിധിപോലെ കാത്തുസൂക്ഷിക്കുന്നത്

ഈ നോട്ടിന്റെ ചിത്രമടങ്ങുന്ന വീഡിയോ ടോമിയുടെ കാമുകിയായ ചാര്‍ലറ്റ് കാരോള്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ നോട്ടിന് 3.3 കോടി രൂപ വരെ വിലയിട്ട് ചിലര്‍ ടോമിയെ സമീപിച്ചിരുന്നുവെന്നും കാരോള്‍ പറഞ്ഞു. എന്നാല്‍ മുത്തശ്ശിയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചിരിക്കുന്ന ഈ കറന്‍സി നോട്ട് വില്‍ക്കാന്‍ ടോമി തയ്യാറായല്ല എന്നാണ് കാമുകി പറയുന്നത്.

കാലിഫോര്‍ണിയയിലെ യൂണിവേഴ്സല്‍ സ്റ്റുഡിയോയുടെ ഫിനാന്‍സ് വിഭാഗത്തിലാണ് ടോമിയുടെ മുത്തശ്ശി ജോലി ചെയ്തിരുന്നത്. അവിടെ നിന്നുമാണ് ഈ കറന്‍സി നോട്ട് മുത്തശ്ശിയ്ക്ക് ലഭിച്ചതെന്ന് കരുതപ്പെടുന്നുവെന്ന് കാരോള്‍ പറഞ്ഞു.

ഇത്തരത്തില്‍ അച്ചടിപ്പിശക് സംഭവിച്ച നോട്ടുകള്‍ക്ക് അവയുടെ മുഖവിലയെക്കാള്‍ വലിയ വില നല്‍കി ശേഖരിക്കുന്ന ആളുകളുണ്ട്. ചുവപ്പ്, നീല, ഗോള്‍ഡ് മുദ്ര പതിച്ച തെറ്റായ രീതിയില്‍ അച്ചടിച്ച നോട്ടുകള്‍ക്ക് വലിയ വില തന്നെ ലഭിക്കും.

Tags: doller
Share36TweetSendShare

Latest stories from this section

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, പ്രത്യേക ​സ്ത്രീ സുരക്ഷാ സേന, ലഹരി വിരുദ്ധ യൂണിറ്റ് ; സെക്രട്ടേറിയറ്റിലെത്തി ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, പ്രത്യേക ​സ്ത്രീ സുരക്ഷാ സേന, ലഹരി വിരുദ്ധ യൂണിറ്റ് ; സെക്രട്ടേറിയറ്റിലെത്തി ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്

അസമിൽ ഹിമന്ത ബിശ്വ ശർമ്മ തന്നെ മുഖ്യമന്ത്രി ; മെയ് 12-ന് മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും

അസമിൽ ഹിമന്ത ബിശ്വ ശർമ്മ തന്നെ മുഖ്യമന്ത്രി ; മെയ് 12-ന് മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും

മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’

മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’

Discussion about this post

Latest News

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ഐപിഎല്ലിലെ ‘ലക്കി ചാം’; തുടർച്ചയായ മൂന്ന് വർഷം മൂന്ന് ടീമുകൾക്കൊപ്പം കിരീടം, കരൺ ശർമ്മയുടെ അപൂർവ്വ റെക്കോർഡ്

ഐപിഎല്ലിലെ ‘ലക്കി ചാം’; തുടർച്ചയായ മൂന്ന് വർഷം മൂന്ന് ടീമുകൾക്കൊപ്പം കിരീടം, കരൺ ശർമ്മയുടെ അപൂർവ്വ റെക്കോർഡ്

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ

പെരമ്പൂർ തിരഞ്ഞെടുത്ത് വിജയ് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും രാജിവെച്ചു

പെരമ്പൂർ തിരഞ്ഞെടുത്ത് വിജയ് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും രാജിവെച്ചു

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, പ്രത്യേക ​സ്ത്രീ സുരക്ഷാ സേന, ലഹരി വിരുദ്ധ യൂണിറ്റ് ; സെക്രട്ടേറിയറ്റിലെത്തി ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, പ്രത്യേക ​സ്ത്രീ സുരക്ഷാ സേന, ലഹരി വിരുദ്ധ യൂണിറ്റ് ; സെക്രട്ടേറിയറ്റിലെത്തി ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്

ബൂസ്റ്റ് ബോട്ടിലിലെ സ്റ്റിക്കറിൽ നിന്ന് തുടങ്ങിയ ആരാധന; ധോണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സഞ്ജു

ബൂസ്റ്റ് ബോട്ടിലിലെ സ്റ്റിക്കറിൽ നിന്ന് തുടങ്ങിയ ആരാധന; ധോണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സഞ്ജു

അസമിൽ ഹിമന്ത ബിശ്വ ശർമ്മ തന്നെ മുഖ്യമന്ത്രി ; മെയ് 12-ന് മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും

അസമിൽ ഹിമന്ത ബിശ്വ ശർമ്മ തന്നെ മുഖ്യമന്ത്രി ; മെയ് 12-ന് മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies