മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു; പിന്നാലെ വിട്ടയച്ചു
മയാമി : മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. മയാമി കോടതിയുടെ ഉത്തരവിലാണ് അറസ്റ്റ് ചെയ്തത്. രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ...