എനിക്ക് നോബൽ സമ്മാനം വേണ്ട”: താൻ എട്ട് യുദ്ധങ്ങൾ വരെ ഒഴിവാക്കാൻ സഹായിച്ചു, നോബൽ കമ്മിറ്റി തന്നെ അവഗണിച്ചുവെന്ന് ട്രംപ്
തനിക്ക് നോബൽ സമ്മാനം വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് നോബൽ സമാധാന സമ്മാനത്തോടുള്ള താൽപര്യം അവസാനിച്ചതായാണ് ട്രംപിൻറെ പ്രഖ്യാപനം. നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന് ...








