ആന്ധ്രപ്രദേശ് മുൻ സ്പീക്കർ ആത്മഹത്യ ചെയ്തു ; ജഗൻ സർക്കാരിന്റെ പീഡനങ്ങളെ തുടർന്നെന്ന് ആരോപണവുമായി ബന്ധുക്കൾ
തെലുഗുദേശം പാർട്ടി നേതാവും ആന്ധ്ര പ്രദേശ് മുൻ സ്പീക്കറുമായ കൊടേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു. 72 വയസ്സായിരുന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം മുറിയിൽ കയറി വാതിലടച്ച ...