രാജ്യത്തിനും സൈന്യത്തിനുമെതിരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്തു; ഡോ. ആസിഫ് മഖ്ബൂൽ ദാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി: ശ്രീനഗർ സ്വദേശിയായ ആസിഫ് മഖ്ബൂൽ ദാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. യുഎപിഎ നിയമപ്രകാരമാണ് ഇയാളെ ഭീകരനാക്കി പ്രഖ്യാപിച്ചത്. ഈ ആഴ്ച യുഎപിഎ പ്രകാരം ഭീകരനായി ...