ഓഫീസ് മുറി പൂട്ടിയതില്‍ മറ്റെന്തോ ലക്ഷ്യം:ഗുരുതര ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്
ഗുരുതരമായ ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്. തന്നെ കുടുക്കാനും വ്യക്തിപരമായിആക്രമിക്കാനും ശ്രമം നടക്കുന്നെന്നും ഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക്മറ്റെന്തോ ലക്ഷ്യമുണ്ടെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്. കുടുക്കാന്‍ ...








