ഫിസിക്കൽ ഡിസെബിലിറ്റി ചാമ്പ്യൻസ്ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻടീമിനെ ആദരിച്ച് കേന്ദ്രസർക്കാർ ; ‘ദിവ്യാംഗ്’ അത്‌ലറ്റുകൾക്ക് പൂർണപിന്തുണ: കായികമന്ത്രി
ന്യൂഡൽഹി : 2025ലെ ഫിസിക്കൽ ഡിസെബിലിറ്റി ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദരിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ...