വാക്വം ഡെലിവറിക്കിടെ പിഴവ് ; കുഞ്ഞിന്റെ കൈ തളർന്നു ; ഡോ . പുഷ്പക്കെതിരെ വീണ്ടും ആരോപണങ്ങൾ
ആലപ്പുഴ : ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഗൈയനക്കോളജിസ്റ്റ് ഡോക്ടർ പുഷ്പക്കെതിരെ വീണ്ടും കേസ് എടുത്ത് പോലീസ്. ആര്യാട് സ്വദേശിയായ രമ്യ അഗേഷ് ദമ്പതികളുടെ കുഞ്ഞിന്റെ കൈ ...