റോബിൻ ഇപ്പോൾ ഓക്കേ ആണ് ; മുഖത്ത് നീരുണ്ടെങ്കിലും മൂക്കിലെ സ്റ്റിച്ച് എടുത്തു ; ആരോഗ്യ വിവരം ആരാധകരെ അറിയിച്ച് ആരതി പൊടി
ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ ആരോഗ്യ വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ച് കാമുകിയായ ആരതി പൊടി. സർജറിക്ക് ശേഷം റോബിൻ ഇപ്പോൾ ഓക്കേ ആണെന്ന് ആരതി അറിയിച്ചു. ...