പുരുഷന്മാർക്ക് എന്തൊക്കെ ചെയ്യാൻ കഴിയുന്നുവോ അതെല്ലാം സ്ത്രീകൾക്കും ചെയ്യാൻ കഴിയും ; ഇന്ത്യയുടെ മിസൈൽ വനിത ഡോ. ടെസി തോമസ്
ന്യൂഡൽഹി : പുരുഷന്മാർക്ക് എന്തൊക്കെ ചെയ്യാൻ കഴിയുന്നുവോ അതെല്ലാം സ്ത്രീകൾക്കും ചെയ്യാൻ കഴിയുമെന്ന് ഇന്ത്യയുടെ മിസൈൽ വനിത ഡോ. ടെസി തോമസ്. ഡൽഹിയിൽ ഒരു ദേശീയ മാദ്ധ്യമം ...








