ഡോ.വന്ദന ഭയന്ന് നിന്നപ്പോൾ പോലീസ് എവിടെയായിരുന്നു; ഇനിയൊരാൾക്കും ഈ ഗതി ഉണ്ടാകരുത്; സർക്കാർ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നു; വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ വിമർശനമായി ഹൈക്കോടതി. നമ്മുടെ സംവിധാനമാണ് വന്ദനയുടെ ജീവൻ നഷ്ടപ്പെടുത്തിയത്. വന്ദനയുടെ മാതാപിതാക്കളെ തീരാദു:ഖത്തിലാഴ്ത്തിയതും ഇതേ സംവിധാനമാണെന്ന് ഹൈക്കോടതി ...