സ്വപ്‌നം കാണൽ ഇത്തിരി ഓവറാണോ…മാനസികാരോഗ്യം തകരാറിലാവുന്നതിന്റെ സൂചന..എന്ത് ചെയ്യും?
ഉറക്കത്തിൽ സ്വപ്‌നം കാണാത്തവരായി ആരുണ്ടല്ലേ... ലോട്ടറി അടിച്ച് അടിച്ചുപൊളിച്ച് ജീവിക്കുന്നത് മുതൽ, അപകടത്തിൽപ്പെട്ട് മരണപ്പെട്ട് പോകുന്നത് വരെ പലരും സ്വപ്‌നം കാണാറുണ്ട്. കുറേയധികം സ്വപ്‌നം കണ്ട് നടക്കുന്നവരെ ...