വെള്ളമടിച്ച് കിളിപറക്കില്ല; ഹാങ് ഓവർ മാറാൻ ഇതാ കുറച്ചു ടിപ്‌സുകൾ; ഒറ്റമൂലി റെസിപ്പിയുമുണ്ടേ…
പുതുവർഷം ലോകത്ത് പിറന്നുകഴിഞ്ഞു. എല്ലാവരും ആഘോഷത്തിമിർപ്പിലാണ്. ഇതിനെ ആഘോഷത്തിന് മാറ്റുകൂട്ടാനായി അൽപ്പം മദ്യവും പലരും വിളമ്പും. ജനുവരി 1 അവധി ദിവസം അല്ലാത്തതിനാൽ ആഘോഷത്തിനിടെയുള്ള മദ്യപാനത്തിന്റെ ഫലമായ ...