ഇന്ത്യയിലെ അണക്കെട്ടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ലോകബാങ്കിന്റെ സഹായം: 11,000 കോടി നല്‍കും
ഇന്ത്യയിലെ അണക്കെട്ടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് വേണ്ടി ലോകബാങ്ക് സഹായം നല്‍കുന്നതായിരിക്കും. 11,000 കോടി രൂപ സഹായമായി ഇന്ത്യയ്ക്ക് നല്‍കുന്നതായിരിക്കും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 18 സംസ്ഥാനങ്ങളിലെ 733 ...