‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’
ക്രൈം ത്രില്ലർ സിനിമകളുടെ ചരിത്രത്തിൽ 'ദൃശ്യം' സൃഷ്ടിച്ച തരംഗം ചെറുതല്ല. നിയമവ്യവസ്ഥയെയും പോലീസിനെയും തന്റെ കൂർമ്മബുദ്ധി കൊണ്ടും ആസൂത്രണമികവ് കൊണ്ടും സദാസമയവും പരാജയപ്പെടുത്തിയ കേബിൾ ടിവി ഓപ്പറേറ്റർ ...








