ഒമ്പതാം ക്ലാസുകാരന് ഓടിച്ച കാറ് റോഡരികിലെ കുടിലേക്ക് പാഞ്ഞു കയറി നാല് സ്ത്രീകള്‍ക്ക് ദിരുണാന്ത്യം; പിതാവിനെതിരെ നരഹത്യയ്ക്ക് കേസ്
ഹൈദരാബാദ്: ഒന്പതാംക്ലാസുകാരന് ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് നടുക്കുന്ന അപകടം. സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥിയുടെ പിതാവിനെ ...