Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇവിഎം-വിവിപാറ്റുകളുടെ സമ്പൂർണ പരിശോധന വേണമെന്ന് ആവശ്യം; മുഴുവൻ ഹർജികളും തള്ളി സുപ്രീംകോടതി

by Brave India Desk
Apr 26, 2024, 11:11 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ-വിവി പാറ്റ് പൂർണമായി പരിശോധിക്കണമെന്ന ഹർജികൾ തള്ളി സുപ്രീംകോടതി. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, ദിപാങ്കർ ദദ്ദ എന്നിവരുൾപ്പെട്ടെ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഹർജികളിൽ കഴിഞ്ഞ ദിവസങ്ങളിലായി വാദം നടന്നിരുന്നു. തുടർന്ന് ഇന്ന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. വിധി കാത്തിരിക്കുമ്പോഴാണ് ഹർജി തള്ളിയതായുള്ള കോടതിയുടെ ഉത്തരവ്. വിവിപാറ്റിന്റെ പരിശോധനയ്ക്ക് പുറമേ ബാലറ്റ് പേപ്പറുകൾ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും കോടതി തള്ളി. ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷൻ എന്ന സംഘടനയും, അഭയ് ഭാഗ്ചന്ദ്, അരുൺ കുമാർ എന്ന വ്യക്തികളുമായി വിവിപാറ്റുകളുടെ സമ്പൂർണ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Stories you may like

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങും ; ഡിസംബറിൽ ജുഡീഷ്യൽ കോടതിക്ക് മുൻപിൽ കീഴടങ്ങുമെന്ന് പ്രഖ്യാപനം

ഹർജി തള്ളിയ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് രണ്ട് കാര്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. സിംബൽ ലോഡിംഗ് പ്രോസസ്സിംഗിന് ശേഷം സിംബൽ ലോഡിംഗ് യൂണിറ്റുകൾ സീൽ ചെയ്ത് സൂക്ഷിക്കാനാണ് ഒരു നിർദ്ദേശം. 45 ദിവസം ഇവ ഈ രീതിയിൽ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എൻജിനീയർമാരെ ഉപയോഗിച്ച് ഇവിഎമ്മുകളിലെ മൈക്രോ കൺട്രോളർ പരിശോധിക്കാനാണ് രണ്ടാമത്തെ നിർദ്ദേശം. ഏഴ് ദിവസത്തിനുള്ളിൽ ഇത് നടപ്പിലാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

വിവിപാറ്റുകൾ സമ്പൂർണപരിശോധനയ്ക്ക് വിധേയമാക്കുന്നത് പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു. വോട്ടിംഗ് യന്ത്രത്തിന്റെ മികവിനെക്കുറിച്ച് സംശയിക്കുന്നവരുടെയും പേപ്പർ ബാലറ്റ് രീതി പുന:സ്ഥാപിക്കണമെന്ന് വാദിക്കുന്നവരുടെയും ചിന്ത മാറ്റാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Tags: Supreme Courtevm vvpat
Share1TweetSendShare

Latest stories from this section

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയത് മൂവായിരത്തിലധികം അധ്യാപകർ ; അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കൂട്ട പിരിച്ചുവിടലുമായി ബീഹാർ സർക്കാർ

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

രാഹുൽ ഗാന്ധിയെ ചിലർ പറ്റിക്കുകയാണ്, യഥാർത്ഥ കോൺഗ്രസുകാർ എവിടെ?; 35 വർഷത്തെ ബന്ധം അവസാനിപ്പിച്ചു പാർട്ടി വിട്ട് അശോക് സിങ്; കോൺഗ്രസിന് തിരിച്ചടി

‘മിസ്റ്റർ ഇന്ത്യ’, ‘ബോസ് ഈസ് ബാക്ക്’… ; ഓസ്ട്രേലിയൻ പത്രങ്ങളിൽ വമ്പൻ തലക്കെട്ടുകൾ സൃഷ്ടിച്ച് തരംഗമായി മോദിയുടെ സന്ദർശനം

Discussion about this post

Latest News

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

കൊലയാളി-ഫാസിസ്റ്റ് രാജിവച്ചൊഴിയണം; മുഹമ്മദ് യൂനുസിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഹസീനയുടെ അവാമി ലീഗ്

ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങും ; ഡിസംബറിൽ ജുഡീഷ്യൽ കോടതിക്ക് മുൻപിൽ കീഴടങ്ങുമെന്ന് പ്രഖ്യാപനം

സഞ്ജുവിനെ മാറ്റിയത് വെറും വൈകാരിക തീരുമാനം, യുക്തിക്ക് നിരക്കാത്തത്; ഇന്ത്യൻ കൊന്ന് കൊലവിളിച്ച് പാർത്ഥിവ് പട്ടേൽ

സഞ്ജുവിനെ മാറ്റിയത് വെറും വൈകാരിക തീരുമാനം, യുക്തിക്ക് നിരക്കാത്തത്; ഇന്ത്യൻ കൊന്ന് കൊലവിളിച്ച് പാർത്ഥിവ് പട്ടേൽ

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയത് മൂവായിരത്തിലധികം അധ്യാപകർ ; അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കൂട്ട പിരിച്ചുവിടലുമായി ബീഹാർ സർക്കാർ

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയത് മൂവായിരത്തിലധികം അധ്യാപകർ ; അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കൂട്ട പിരിച്ചുവിടലുമായി ബീഹാർ സർക്കാർ

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

രാഹുൽ ഗാന്ധിയെ ചിലർ പറ്റിക്കുകയാണ്, യഥാർത്ഥ കോൺഗ്രസുകാർ എവിടെ?; 35 വർഷത്തെ ബന്ധം അവസാനിപ്പിച്ചു പാർട്ടി വിട്ട് അശോക് സിങ്; കോൺഗ്രസിന് തിരിച്ചടി

രാഹുൽ ഗാന്ധിയെ ചിലർ പറ്റിക്കുകയാണ്, യഥാർത്ഥ കോൺഗ്രസുകാർ എവിടെ?; 35 വർഷത്തെ ബന്ധം അവസാനിപ്പിച്ചു പാർട്ടി വിട്ട് അശോക് സിങ്; കോൺഗ്രസിന് തിരിച്ചടി

ഫോമില്ലാത്ത തിലക് വർമ്മയെ മാറ്റൂ, പകരക്കാരനായി സഞ്ജുവിനെ അല്ല പകരം അവനെ കളിപ്പിക്കൂ; ഉപനായകനെതിരെ ദിനേഷ് കാർത്തിക്

ഫോമില്ലാത്ത തിലക് വർമ്മയെ മാറ്റൂ, പകരക്കാരനായി സഞ്ജുവിനെ അല്ല പകരം അവനെ കളിപ്പിക്കൂ; ഉപനായകനെതിരെ ദിനേഷ് കാർത്തിക്

‘മിസ്റ്റർ ഇന്ത്യ’, ‘ബോസ് ഈസ് ബാക്ക്’… ; ഓസ്ട്രേലിയൻ പത്രങ്ങളിൽ വമ്പൻ തലക്കെട്ടുകൾ സൃഷ്ടിച്ച് തരംഗമായി മോദിയുടെ സന്ദർശനം

‘മിസ്റ്റർ ഇന്ത്യ’, ‘ബോസ് ഈസ് ബാക്ക്’… ; ഓസ്ട്രേലിയൻ പത്രങ്ങളിൽ വമ്പൻ തലക്കെട്ടുകൾ സൃഷ്ടിച്ച് തരംഗമായി മോദിയുടെ സന്ദർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology