ഡ്രൈവിങ് സ്കൂൾ വിഷയത്തിൽ ആ കാര്യം പരിഷ്കരിക്കാൻ സംസ്ഥാനത്തിന് കഴിയില്ല; അധികാരം കേന്ദ്രത്തിനു മാത്രം -ഹൈക്കോടതി
പ്രയാഗ്‍രാജ് (യു.പി.): ഡ്രൈവിങ് സ്കൂളുകളുടെ നിയന്ത്രണവും ലൈസൻസുമായി ബന്ധപ്പെട്ട നിയമങ്ങളും പരിഷ്‍ക്കരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. ഈ നിയമങ്ങൾ കേന്ദ്രസർക്കാരിന്റെ പരിധിയിലാണെന്നും ഹൈക്കോടതി ...