പ്രശസ്ത കായിക പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു : മരണം ഇന്ന് ദ്രോണാചാര്യ അവാർഡ് ഏറ്റുവാങ്ങാനിരിക്കെ
ബംഗളൂരു : പ്രശസ്ത കായിക പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു. ഹൃദയാഘാതമാണ് 79കാരനായ റായുടെ മരണകാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പരിശീലന രംഗത്ത് സംഭാവനകൾ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തെ ...