സ്കൂൾ കുട്ടികൾക്ക് ലഹരി മിഠായി വിൽപ്പന ; പിടിച്ചെടുത്തത് 118 കിലോ ലഹരി മിഠായികൾ ; രണ്ട് പേർ അറസ്റ്റിൽ
മംഗളുരു : കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ മിഠായികളിൽ ചേർത്ത് കുട്ടികൾക്ക് വിൽപ്പന നടത്തുന്നതായി കണ്ടെത്തി. മംഗളുരുവിൽ പോലീസ് നടത്തിയ റെയ്ഡിൽ ഇത്തരത്തിലുള്ള 118 കിലോ ലഹരി ...