പാകിസ്താനില്‍നിന്ന് പൈപ്പിലൂടെ ലഹരിമരുന്ന് !; പാക്ക് പഞ്ചാബ് അതിർത്തിയിൽ നിന്നും പിടികൂടിയത് 200 കോടിയുടെ ഹെറോയിന്‍
ലുധിയാന: പഞ്ചാബില്‍ പാക് അതിര്‍ത്തിയായ ഗുരുദാസ്പുര്‍ ജില്ലയിലെ ദേരാബാബ നാനാക് മേഖലയില്‍നിന്നും 40.8 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു. ഹെറോയിന് പുറമേ 180 ഗ്രാം ഒപ്പിയവും ലഹരിമരുന്ന് കടത്താന്‍ ...